04/10/2021
Last Date : 11/10/2021
സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകൾ: 18
M-Tech അല്ലെങ്കിൽ B-Tech 60 ശതമാനം മാർക്കാണ് യോഗ്യത. എഞ്ചിനീയർ തസ്തികയിൽ 9 വേക്കൻസികൾ ആണ് ഉള്ളത്.
മൂന്നു വർഷത്തെ ഡിപ്ലോമയും 60 ശതമാനം മാർക്കും ആണ് യോഗ്യത. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 7 വേക്കൻസികൾ ആണ് ഉള്ളത്.
ഐടി ഐയിൽ 60 ശതമാനം മാർക്കാണ് യോഗ്യത.ഓപ്പറേറ്റർ തസ്തികയിൽ 2 വേക്കൻസികൾ ആണ് ഉള്ളത്.
പ്രായപരിധി: 36വയസ്സ്
അപേക്ഷാ ഫീസ്: 300 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ http://www.keltron.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 11/10/2021