01/11/2021
Last Date : 15/11/2021
സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ കോഴ്സ് ചെയ്തിരിക്കണം
പ്രായപരിധി: 25 - 28
എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ് : 200 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
അപേക്ഷ അയക്കുന്ന വിധം ഓൺലൈൻ www.ipr.res.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 15/11/2021