• 01/11/2021

  • Last Date : 03/11/2021

കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ എഞ്ചിനീയറിംഗ് അസിസ്റ്റൻഡ് ഗ്രേഡ്  1 വിഭാഗത്തില്‍  ഒഴിവുകൾ

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്

യോഗ്യത 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള സിവിൽ  എഞ്ചിനീയറിംഗ്  ബിരുദം ആണ് യോഗ്യത.

പ്രായപരിധി: 18 - 36 

എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ  തിരഞ്ഞെടുക്കുന്നത്.

ശമ്പളം : ₹8790 മുതൽ ₹13610 വരെ

Kerala PSC വഴിയാണ് അപേക്ഷിക്കേണ്ടത് അയക്കുന്ന വിധം ഓൺലൈൻ : https://thulasi.psc.kerala.in 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 03/11/2021