24/10/2021
Last Date : 10/11/2021
സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
യോഗ്യത
എട്ടാം ക്ലാസ്സ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായപരിധി: 18-25
എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ് : 250 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.പട്ടികജാതി പട്ടിക വർഗക്കാർക്ക് അപേക്ഷ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ : http://fci.gov.in/
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10/11/ 2021