• 07/10/2021

  • Last Date : 18/10/2021

കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിഭാഗത്തിൽ ഒഴിവുകൾ

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്

 

ഒഴിവുകൾ: 32

തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

 

അക്കൗണ്ട്സ് അസിസ്റ്റന്റ്


B.Com and  M.Com ആണ് യോഗ്യത. അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ 3  വേക്കൻസികൾ ആണ് ഉള്ളത്.  

 

അസിസ്റ്റന്റ് (അഡ്മിൻ )


ബിരുദം ആണ് യോഗ്യത. ഇംഗ്ലീഷും ഹിന്ദിയും  ടൈപ്പ് ചെയ്യാൻ അറിയണം.അസിസ്റ്റന്റ് (അഡ്മിൻ )തസ്തികയിൽ 1 വേക്കൻസി ആണ് ഉള്ളത്.

സ്റ്റെനോഗ്രെഡ് - 3 


ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ടൈപ്പ് ചെയ്യാൻ അറിയണം. സ്റ്റെനോഗ്രെഡ് - 3 തസ്തികയിൽ 1 വേക്കൻസി ആണ് ഉള്ളത്.

നഴ്സ് 


ബിഎസ്സി നഴ്സിങ്  അല്ലെങ്കിൽ  നഴ്സിങ് ഡിപ്ലോമ ആണ് യോഗ്യത. നഴ്സ് തസ്തികയിൽ 1 വേക്കൻസി ആണ് ഉള്ളത്.


ജൂനിയർ അസിസ്റ്റന്റ് 


പത്താംക്ലാസും പന്ത്രണ്ടാംക്ലാസ്സും ആണ് യോഗ്യത. ഇംഗീഷ് ടൈപ്പ് ചെയ്യാൻ അറിയണം. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 8  വേക്കൻസികൾ  ആണ് ഉള്ളത്.

 

ലൈബ്രറി അസിസ്റ്റന്റ് 


ബിരുദം ആണ് യോഗ്യത.ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ 1 വേക്കൻസി ആണ് ഉള്ളത്.

 

ലാബ് അസിസ്റ്റന്റ് 


പത്താംക്ലാസും പന്ത്രണ്ടാംക്ലാസ്സും ഡിപ്ലോമയും ആണ് യോഗ്യത.ലാബ് അസിസ്റ്റന്റ് തസ്തികയിൽ 16  വേക്കൻസികൾ ആണ് ഉള്ളത്.

 

മെഷീൻ മെക്കാനിക് 


പത്താംക്ലാസും ഡിപ്ലോമയും ആണ് യോഗ്യത.  

പ്രായപരിധി:  27 വയസ്സ്

അപേക്ഷാ ഫീസ്:  295 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല.

അപേക്ഷ അയക്കുന്ന വിധം: ഓഫ്ലൈൻ ആണ്. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒഫീഷ്യൽ വെബ്സൈറ്റ് https://nift.ac.in/.

അപേക്ഷ അയക്കേണ്ട വിലാസം:
 
DIRECTOR, NATIONAL INSTITUTE OF FASHION TECHNOLOGY, NIFT CAMPUS, GH-0 ROAD, NEAR INFO CITY, GANDHINAGAR 282007

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:18/10/2021