07/10/2021
Last Date : 25/10/2021
സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകൾ: 2056
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകശാലയിൽ നിന്നും ബിരുദം ആണ് യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 21-30
അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി അപേക്ഷ ഫീസ് ഇല്ല.
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ https://www.sbi.co.in/
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 25/10/2021