സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകള്‍
- ട്രേഡ് അപ്രെന്റിസ് ഫിൽട്ടർ
- ട്രേഡ് അപ്പ്രെന്റിസ് ഇലക്ട്രിഷ്യൻ
- ട്രേഡ് അപ്രെന്റിസ് ഇലക്ട്രോണിക് മെക്കാനിക്
- ട്രേഡ് അപ്രെന്റിസ് ഇൻസ്ട്രുമെന്റ് മെക്കാനിക്
- ട്രേഡ് അപ്രെന്റിസ് മെക്കനിസ്റ്
- ടെക്നിഷ്യൻ അപ്രെന്റിസ് മെക്കാനിക്കൽ
- ടെക്നിഷ്യ അപ്രെന്റിസ് ഇൻസ്ട്രുമെന്റഷൻ
- ടെക്നിഷ്യൻ അപ്രെന്റിസ് ഇലക്ട്രിക്കൽ
- ടെക്നിഷ്യൻ അപ്രെന്റിസ് സിവിൽ
- ടെക്നിഷ്യൻ അപ്രെന്റിസ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
- ടെക്നിഷ്യൻ അപ്രെന്റിസ് ഇലക്ട്രോണിക്സ്
- ട്രേഡ് അപ്രെന്റിസ് ഡാറ്റാഎന്ററി
- ട്രേഡ് അപ്രെന്റിസ് ഓപ്പറേറ്റർ
- ട്രേഡ് അപ്രെന്റിസ് റീടൈൽ സെയിൽസ് അസ്സോസിയേറ്റ്
യോഗ്യത:
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം/ ITI ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം
പ്രായപരിധി: 18 - 24
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ https://iocl.com/
അപേക്ഷാ ഫീസ്: അപേക്ഷഫീസ് അടക്കേണ്ടതില്ല
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 25/10/ 2021