സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകൾ: 5
യോഗ്യത: ഇലെക്ട്രിക്കൽ എഞ്ചിനീയറിംങ്ങിൽ ബിരുദവും ഈ മേഖലയിൽ പത്തുവർഷം ജോലി പരിചയം ഉള്ളവർക്കു മുൻഗണന. ഈ തസ്തികയിൽ 1 ഒഴിവാണ് ഉള്ളത്.
പ്രായപരിധി: 53
യോഗ്യത: സിവിൽ എഞ്ചിനീയറിംങ്ങിൽ ബിരുദവും ഈ മേഖലയിൽ ഇരുപതു വർഷം ജോലി പരിചയം ഉള്ളവർക്കു മുൻഗണന. ഈ തസ്തികയിൽ 1 ഒഴിവാണ് ഉള്ളത്.
പ്രായപരിധി: 63
യോഗ്യത: എന്തെങ്കിലും വിഷയത്തിൽ ബിരുദവും ഇംഗ്ലീഷിലും കംപ്യൂട്ടറിലും ഉള്ള പരിജ്ഞാനവും ആണ് യോഗ്യത. ഈ മേഖലയിൽ ജോലി പരിചയം ഉള്ളവർക്കു മുൻഗണന.ഈ തസ്തികയിൽ 1 ഒഴിവാണ് ഉള്ളത്.
പ്രായപരിധി: 45
യോഗ്യത: എട്ടാം ക്ലാസ് ആണ് യോഗ്യത.
യോഗ്യത: സിവിൽ എഞ്ചിനീയറിംങ്ങിൽ ബിരുദവും ഈ മേഖലയിൽ പത്തുവർഷം ജോലി പരിചയം ഉള്ളവർക്കു മുൻഗണന. ഈ തസ്തികയിൽ 1 ഒഴിവാണ് ഉള്ളത്.
പ്രായപരിധി: 55
അപേക്ഷാ ഫീസ്: അപേക്ഷ ഫീസ് ഇല്ല.
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ website address www.cochinport.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18/10/2021