സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് പെർഫോമൻസ് മാനേജ്മെന്‍റ് (DGPM) സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസ് വിഭാഗത്തിൽ സ്പോർട്സ് കോട്ടയിൽ ഒഴിവുകൾ.വിദ്യാഭ്യാസ യോഗ്യതക്കു പുറമെ സ്പോർട്സ് വിഭാഗത്തിൽ യോഗ്യത നേടിയിരിക്കണം.
ഒഴിവുകൾ: 24
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് യോഗ്യത. ഈ തസ്തികയിൽ 10 ഒഴിവുകൾ ആണ് ഉള്ളത്.
പന്ത്രണ്ടാം ക്ലാസ്/പത്താംക്ലാസ് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ആണ് യോഗ്യത. ഈ തസ്തികയിൽ 1 ഒഴിവുകൾ ആണ് ഉള്ളത്.
പത്താംക്ലാസ് ആണ് യോഗ്യത. ഈ തസ്തികയിൽ 10 ഒഴിവുകൾ ആണ് ഉള്ളത്.
പത്താംക്ലാസ് ആണ് യോഗ്യത. ഈ തസ്തികയിൽ 3 ഒഴിവുകൾ ആണ് ഉള്ളത്.
സ്പോർട്സ് വിഭാഗങ്ങൾ
ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ, അത്ലറ്റിക്സ്സ്, സ്വിമ്മിങ്, ബാഡ്മിന്‍റൺ
പ്രായപരിധി: 18 - 27
തപാൽ മുഖേനയാണ് അപേക്ഷ അയക്കേണ്ടത്.
Website address : https://www.cbic.gov.in/
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 5/12/ 2021