• 11/10/2021

  • Last Date : 27/10/2021

സെക്യൂരിറ്റി പ്രിന്‍റിങ്ങ് ആൻഡ് മിന്‍റിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സെക്രെട്ടറിയൽ അസിസ്റ്റന്‍റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്‍റ് എന്നി വിഭാഗത്തിൽ ഒഴിവുകൾ

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്

 

ഒഴിവുകൾ: 4

  • സെക്രെട്ടറിയൽ അസിസ്റ്റന്‍റ്

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം 55 ശതമാനം മാർക്കും  കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ഈ വിഭാഗത്തിൽ സമാനമേഖലയിൽ ജോലി പരിചയം ഉള്ളവർക്കു മുൻഗണന.

 പ്രായപരിധി: 28 വയസ്സ് 

 

  • ജൂനിയർ ഓഫീസ് അസിസ്റ്റന്‍റ്

    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം 55 ശതമാനം മാർക്കും  കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രായപരിധി: 28 വയസ്സ് 

അപേക്ഷാ ഫീസ്:  400 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്ക്കണം.

ഓൺലൈനാണ് അപേക്ഷ അയക്കേണ്ടത്  (www.spmcil.com)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 27/10/2021