• 12/10/2021

  • Last Date : 18/10/2021

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർസ് വിഭാഗത്തിൽ ഒഴിവുകൾ

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്


ഒഴിവുകൾ : 606 

  • മാനേജർ (മാർക്കറ്റിംഗ് )-12 
  • ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്) -26 
  • എക്സിക്യൂട്ടീവ്( ഡോക്യുമെന്റ് പ്രെസെർവഷൻ അർചിവിസ് ) -1 
  • റിലേഷൻഷിപ് മാനേജർ -314 
  • റിലേഷൻഷിപ് മാനേജർ ടീം ലീഡർ -20 
  • കസ്റ്റമർ റിലേഷൻഷിപ്  മാനേജർ -217 
  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ - 12 
  • സെൻട്രൽ റിസർച്ച് ടീം (പ്രോഡക്റ്റ് ലീഡ് ) -2
  • സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)-2 

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.

അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ http:/ / www.sbi.co.in/ .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 18/10/2021