സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകൾ: 17
തുടങ്ങിയ ഒഴിവുകൾ ആണ് ഉള്ളത്.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ അല്ലെങ്കിൽ ഇൻസ്റ്റിട്യൂഷനിൽ നിന്നും പത്താം ക്ലാസ്,പ്ലസ്ടു,ഐടി ഐ,ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ് ഇല്ല.
പ്രായപരിധി: 50 വയസ്സ്
ശമ്പളം 19,900 മുതൽ1,12,400 വരെയാണ്
അപേക്ഷ അയക്കേണ്ട അവസാന തീയതി: 01/11/ 2021
അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക
http://sahithya-akademi.gov.in