• 13/10/2021

  • Last Date : 25/10/2021

കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്

ഒഴിവുകളുടെ എണ്ണം : 3261
Vacancies : Office Attendant, Canteen Attendant, Field Attendant, Laboratory Assistant, Personal Assistant, Fieldman, Textile Designer, Scientific Assistant, Technical Assistant, Junior Engineer, Farm Assistant, Deputy Ranger, Draftsman, Cleaner, Technical Operator, Laboratory Attendant, Assistant Photographer, Sub Inspector (Draftsman), Work Shop Attendant, Inspector (Computer),ASI (Radio Technician),Head Constable (Telephone Exchange Operator), Textile Designer, Medical Attendant, Lady Medical Attendant, Laboratory Assistant, X-Ray Technician, Junior Computor, Investigator Grade-II, Assistant Store Keeper, Technical Officer, Conservation Assistant, Stockman, Accountant, ,Occupational Therapist, Scientific Assistant, Lady Health Visitor, Pharmacist, Medical Laboratory Technologist, Nursing Officer, Lady Medical Attendant, Lascar, Radiographer etc.

യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Salary : Rs.25,500 - Rs.85,000 (Per Month

അപേക്ഷിക്കേണ്ട അവസാന തിയ്യതി : ഒക്ടോബര്‍ 25