• 24/10/2021

  • Last Date : 10/11/2021

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ(IBPS)  പ്രൊബേഷനറി ഓഫീസർ, മാനേജ്‌മന്‍റ് ട്രെയിനി എന്നീ വിഭാഗങ്ങളില്‍ ഒഴിവുകൾ

സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്

യോഗ്യത 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദം ആണ് യോഗ്യത.

പ്രായപരിധി: 20 - 30 

എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ  തിരഞ്ഞെടുക്കുന്നത്.

അപേക്ഷ ഫീസ് : 850 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് 175 രൂപയാണ് അപേക്ഷ ഫീസ്.

അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ : www.ibps.in 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10/11/2021