24/10/2021
Last Date : 03/11/2021
സർക്കാർ / അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിയിപ്പ്
ഒഴിവുകൾ
യോഗ്യത
ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-36
എഴുത്തു പരീക്ഷയിലൂടെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
ശമ്പളം: 16500 മുതൽ 35700 വരെയാണ്
അപേക്ഷ അയക്കുന്ന വിധം: ഓൺലൈൻ : www.keralapsc.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 3/11/2021